എരുമേലിയിൽ എയർപോർട്ട് സാധ്യത പഠനം ഉൾപ്പെടെ പൂർത്തിയായി.2500 കോടി രൂപ ചെലവ് പ്രേതീക്ഷിക്കുന്ന പദ്ധതി നെടുമ്പാശ്ശേരി മാതൃകയിൽ ആയിരിക്കും. സ്ഥലം സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയായി.കണ്ണൂർ വിമാനത്താവളത്തെപറ്റി പഠനം നടത്തിയ അതെ കമ്പനി തന്നെ ആണ് പഠനം നടത്തിയിരിക്കുന്നത് , ശബരിമല തീർത്ഥാടകരെപോലെ തന്നെ പത്തനംതിട്ട ,ആലപ്പുഴ , കൊല്ലം ഇടുക്കി ജില്ലയിൽ ഉള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും..
No comments:
Post a Comment